Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

Kerala state food package continue to four-month | സർക്കാരിന്റെ ഭഷ്യകിറ്റ് വീണ്ടും നാലുമാസത്തേയ്ക്കു കൂടി

ഭക്ഷ്യ സുരക്ഷാ കിറ്റ് ഇന്നുമുതൽ 

ലോക്ഡൗൺ കാലത്തെ അതിജീവിയ്ക്കാനായി സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങളിലേക്കെത്തും.

 പഞ്ചസാര 1 kg, ആട്ട 1 kg, ഉപ്പ്, 750grm കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, വെളിച്ചെണ്ണ 500gram, മുളക്പൊടി 100grm എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ വരെയുള്ള നാല് മാസങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും. എ.എ.വൈ. കാർഡുടമകൾക്ക് ഇന്ന് മുതൽ 28 വരെയും 29,30 തിയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് വിതരണം ചെയ്യും. കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തെ അടിസ്ഥാനമാക്കി റേഷൻകടകളിൽ ക്രമീകരണം ഏർപ്പെടുത്തിയിരിയ്ക്കുന്നു . 

കോവിഡ് അതിജീവനക്കിറ്റിൽ 17 ഇനം അവശ്യസാധനങ്ങളാണ് ഉൾപ്പെട്ടിരുന്നത്. 756 കോടി രൂപയാണ് സർക്കാർ ഇതിനായി സപ്ലൈകോയിൽ  നൽകിയിരിയ്ക്കുന്നത്.


 Kerala state food package continue to four-month 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍