മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് ആശംസകൾ നേരുന്നു. യുഡിഎഫിന് ഭരണം നൽകും വിധമാണ് ഈ ഇലക്ഷ ന്റെ ഫലവും വന്നത്. യുഡിഎഫ് 9 വാർഡുകളിലും എൽഡിഎഫ് 6 വാർഡുകളിലുംജയിച്ചപ്പോൾ എൻഡിഎ 1 സീറ്റും സ്വതന്ത്രൻ 1 സീറ്റും കരസ്ഥമാക്കി. ഇത്തവണ ബിജെപിയ്ക്ക് മലയാറ്റൂർ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാനായി.
ഓരോ വാർഡിലും ജയിച്ചവരുടെ പേരും ഫോട്ടോയും
വിവിധ വാർഡുകളിൽ വിജയിച്ചവർ
ഒന്നാം വാർഡ് : ജോയ്‌സൺ ഞാളിയൻ UDF
രണ്ടാം വാർഡ് : ബിജു പള്ളിപ്പാടൻ LDF
മൂന്നാം വാർഡ് : ആനി ജോസ് LDF
നാലാം വാർഡ് : ഷിബു പറമ്പത്തു LDF
അഞ്ചാം വാർഡ് : ബിൻസി ജോയ് LDF
ആറാം വാർഡ് : ലൈജി ബിജു UDF
ഏഴാം വാർഡ് : K S തമ്പാൻ NDA
എട്ടാം വാർഡ് : ബിജി സെബാസ്റ്റ്യൻ UDF
ഒമ്പതാം വാർഡ് : സേവ്യർ വടക്കാംചേരി OTH
പത്താം വാർഡ് : സെലിൻ പോൾ UDF
പതിനൊന്നാം വാർഡ്: സതി ഷാജി LDF
പന്ത്രണ്ടാം വാർഡ് : വിജി റെജി LDF
പതിമൂന്നാം വാർഡ് : മിനി സേവ്യർ UDF
പതിനാലാം വാർഡ് : വിൻസെൻ കോയിക്കര UDF
പതിനഞ്ചാം വാർഡ് : ജോയ് അവോക്കാരൻ UDF
പതിനാറാം വാർഡ് : സെബി കിടങ്ങേൻ UDF
പതിനേഴാം വാർഡ് : ഷിൽബി ആന്റണി UDF
Topic: Newly Elected members in Malayatttoor Neeleeswaram Grama panchayath
#election2020 #localbodyelection #malayattoor
0 അഭിപ്രായങ്ങള്‍