Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

ഇപ്പോൾ വോട്ടർ പട്ടിക പുതുക്കാം, പേരു ചേർക്കാം, അപേക്ഷകളും പരാതികളും സമർപ്പിക്കാം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ  നടപടികളുടെ ഭാഗമായി നവംബർ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബർ 31 വരെ സമർപ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയാകുന്ന അർഹരായ എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നിലവിലെ വോട്ടർമാർക്ക്  പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും അവസരമുണ്ട്. വോട്ടേഴ്സ് ഹെൽപ്പ് ലൈൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും https://www.nvsp.in/ എന്ന വെബ് സൈറ്റ് മുഖേനയും അല്ലെങ്കിൽ പൊതു ഇന്റർനെറ്റ് സെൻ്ററുകളുടെ സഹായത്താലോ  തിരുത്തലും പേരു ചേർക്കലും നടത്താം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍