MALAYATTOOR PILGRIMAGE 2021 LATEST NOTIFICATION
തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 6.00 മണി മുതല്‍ വൈകുന്നേരം 4.00 മണി വരെ മലകയറ്റം അനുവദനീയമാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.00 മണി വരെയും കയറാവുന്നതാണ്.
വൈകുന്നേരം കയറുന്നവര്‍ 9.30 ന് താഴെ ഇറങ്ങി കഴിഞ്ഞിരിക്കണം..10.00 മണിയ്ക്ക് ശേഷം, പരിസരത്ത് ആള്‍ക്കൂട്ടം അനുവദനീയമല്ല.
കുരിശുമുടിയില്‍ എല്ലാ ദിവസവും രാവിലെ 7.30 നും 9.30 നും വിശുദ്ധ കൂര്‍ബ്ബാന ഉണ്ടായിരിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.00 മണിക്കും കുര്‍ബ്ബാന ഉണ്ടായിരിക്കും.
താഴത്തെ പള്ളിയിലും രാവിലെ 6.00 മണി മുതല്‍ വൈകുന്നേരം 8.30 വരെയുള്ള സമയത്തേ പ്രവേശനം ഉണ്ടായിരിക്കൂ. രാത്രി ഗ്രൂപ്പുകളുമായുള്ള താമസം ഒന്നും അനുവദിക്കുന്നതല്ല..
0 അഭിപ്രായങ്ങള്‍