ഫയൽ ചിത്രം
ഇപ്പോഴത്തെ പ്രത്യേക കോവിഡ് സാഹചര്യത്തിൽ മലയാറ്റൂർ കുരിശുമുടിയിലേക്കുള്ള തീർഥാടനം ഇനി ഒരറിയിപ്പുണ്ടാകും വരെ നിറുത്തിവെച്ചിരിയ്ക്കുന്നതായി മലയാറ്റൂർ സെന്റ് തോമസ് പല്ലിൽ വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു.

0 അഭിപ്രായങ്ങള്‍